കള്ളപ്പണ ഇടപാടിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുമെന്ന് റിപ്പോർട്ട്. ജാമ്യാപേക്ഷ പരിഗണിക്കുക സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ്.
ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം
എന്നാൽ ജാമ്യാപേക്ഷ എതിർക്കുമെന്ന് ഇ.ഡി വ്യക്തമാക്കി. വിദേശത്ത് നിന്നും അനധികൃതമായി കോടികൾ റൗഫിന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് ഇ.ഡിയുടെ ആരോപണം. ഈ തുക പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് വിനിയോഗിച്ചതായും ഇ.ഡി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക