മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന് അന്തരിച്ചു. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ ഭക്ഷ്യ, ആരോഗ്യവകുപ്പ് ചുമതല വഹിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക