സംസ്ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിനെ തിരഞ്ഞെടുത്തു. മന്ത്രി ഇ.പി ജയരാജനാണ് ആദ്യ ഹരിത ജയിലായി കണ്ണൂർ സ്പെഷ്യല്‍ സബ് ജയിലിനെ പ്രഖ്യാപിച്ചത്. അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും മാറ്റിയ ശേഷമാണ് ജയിലില്‍ കൃഷി തുടങ്ങിന്നത്.
ഹരിത കേരള മിഷന്, ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയില്‍ ഹരിത ജയിലായി മാറുകയായിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് വൃക്ഷത്തൈകള്‍ കൈമാറികൊണ്ടായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രഖ്യാപനം. ജയിലിലെ മത്സ്യക്കൃഷിയും മന്ത്രി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ശക്തമാക്കാൻ താൻ വരും; ഉമ്മൻചാണ്ടി മുൻ നിരയിലേക്ക് വരണമെന്നും പി.സി ജോർജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക