ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യതലസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നുവെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ തുറക്കുന്നത് 10,12 ക്ലാസുകളാണ്. ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത് ഡല്‍ഹി സര്‍ക്കരാണ്.
രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി
മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ സ്കൂളിലെത്താന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടാന്‍ പാടുള്ളു. കൂടാതെ എല്ലാ സ്കൂളുകളും കോവിഡ് മാനദണ്ഡം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക