reopen

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കാൻ ധാരണ. സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളേജ് വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തുറന്ന് ...

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചില്ലെങ്കില്‍ നടപടി

ഉരുൾ പൊട്ടലിനെ തുടർന്ന് അടച്ചിട്ട നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവ്

ഉരുൾ പൊട്ടലിനെ തുടർന്ന് അടച്ചിട്ട നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ കക്കാടം പൊയിലിലെ പിവിആര്‍ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവ്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ...

മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 15ന് തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിക്കും എന്നാണ് ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

കോവിഡ് വ്യാപനം കുറയുന്നു;സ്കൂളുകള്‍ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ  സ്കൂളുകള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ പ്രശനങ്ങൾ ഇല്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ...

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു; 10,12 ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു; 10,12 ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനത്തിനിടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നുവെന്ന് റിപ്പോർട്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കു​ന്ന​ത് 10,12 ക്ലാ​സു​ക​ളാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​റി​യി​പ്പ് ന​ല്‍​കി​യ​ത് ഡ​ല്‍​ഹി സ​ര്‍​ക്ക​രാ​ണ്. രാജ്യത്തെ അങ്കണവാടികൾ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി

രാജ്യത്തെ അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കണ്ടെയൻമെന്റ് സോണുകൾ ഒഴികെയുള്ള അങ്കണവാടികൾ തുറക്കാമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം. തുറക്കുന്നത് സംബന്ധിച്ച് ജനുവരി 31നകം തീരുമാനമറിയിക്കാൻ സുപ്രിംകോടതി ...

ന​വം​ബ​ര്‍ ആ​ദ്യ​വാ​രം സം​സ്ഥാ​നത്തെ ​ബാ​റു​ക​ള്‍ തു​റ​ന്നേ​ക്കും

ന​വം​ബ​ര്‍ ആ​ദ്യ​വാ​രം സം​സ്ഥാ​നത്തെ ​ബാ​റു​ക​ള്‍ തു​റ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപനത്തിലും അ​ട​ച്ച ബാ​റു​ക​ള്‍ ന​വം​ബ​ര്‍ ആ​ദ്യ​വാ​രം തു​റ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. തീ​രു​മാ​നം, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വിജ്ഞാപനം ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്‍​പ് തു​റ​ക്കാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ...

Latest News