സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. അടുത്ത മാസം രണ്ടാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്
കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ്. ഡോളര്‍ കടത്ത് കേസിലും ഫെബ്രുവരി രണ്ടു വരെ സ്വപ്നയുടേയും സരിത്തിന്റെയും റിമാന്‍ഡ് നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക