REMAND

പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ കീഴടങ്ങി, ഇരുവരും റിമാന്‍ഡില്‍

പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ കീഴടങ്ങി, ഇരുവരും റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. സഹോദരങ്ങളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ...

അധ്യാപകന്റെ കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രതി സവാദിന്റെ റിമാൻഡ് കാലാവധി നീട്ടി

എറണാകുളം: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിന്റെ റിമാൻഡ് കാലാവധി നീട്ടി. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. ...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സെഷന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ട് ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സെക്രട്ടറിയേറ്റ്, ...

ഇനി റിമാൻഡിൽ; കളമശ്ശേരി സ്ഫോടന കേസ് പ്രതിയായ ഡൊമനിക്ക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു

ഇനി റിമാൻഡിൽ; കളമശ്ശേരി സ്ഫോടന കേസ് പ്രതിയായ ഡൊമനിക്ക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു

കളമശ്ശേരി സ്ഫോടന കേസ് പ്രതിയായ ഡൊമനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു. മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെ പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു. നവംബർ 29 ...

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ കേസ് ...

യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മീശ വിനീത് അറസ്റ്റിൽ

യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസ്; റീൽസ് താരം മീശ വിനീതി’നെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം∙ വധശ്രമക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റഗ്രാം റീൽസ് താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീതിനെ റിമാൻഡ് ചെയ്തു. മടവൂർ സ്വദേശി സമീർ ഖാനെ ആക്രമിച്ച് ...

ആലുവ കൊലപാതകം; ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചേക്കും

ആലുവ കൊലപാതകം; പ്രതി അസഫാഖ് ആലം റിമാൻഡിൽ

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാഖ് ആലത്തെ റിമാൻഡ് ചെയ്തു. 10 ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് പ്രതിയെ എറണാകുളം പോക്‌സോ ...

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടിയാതായി റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്ന ഉപാധിയോടെ ആണ് ജാമ്യം നീട്ടിയത്. അതേസമയം ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തി ക്കൊണ്ടുപോയി പൂക്കോട്ടൂർ അറവങ്കര യിലുള്ള റൂമിൽ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കിയ പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ ...

പോക്സോ കേസിൽ സിപിഐഎം മുൻ ന​ഗരസഭാം​ഗം കെവി ശശികുമാർ അറസ്റ്റിൽ

പോക്സോ കേസ് അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ റിമാന്‍ഡില്‍

മലപ്പുറം: പോക്സോ കേസില്‍ വീണ്ടും അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ റിമാന്‍ഡില്‍. മൂന്ന് പോക്സോ ഉള്‍പ്പെടെ പത്തു കേസുകളാണ് നിലവിലുള്ളത്. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ...

പുരാവസ്തു തട്ടിപ്പ്  കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ്: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ കോടതി റി​മാ​ന്‍​ഡ് ചെ​യ്തു. ന​വം​ബ​ര്‍ മൂ​ന്നു​വ​രെയാണ് റിമാന്‍ഡ് ചെയ്തത് .എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പു​രാ​വ​സ്തു ...

പറവൂരിൽ 64 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പറവൂരിൽ 64 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പ​റ​വൂ​ര്‍:പറവൂരിൽ 64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​െന്‍റ പി​ടി​യി​ല്‍. ഗോ​തു​രു​ത്ത് പ​ഞ്ഞം ക​വ​ല​യി​ല്‍ കാ​ട്ടാ​ശ്ശേ​രി വീ​ട്ടി​ല്‍ സ​ന്ത്യാ​വി​ന്‍റ മ​ക​ന്‍ സ​ജു​വാ​ണ് (32) അ​റ​സ്​​റ്റി​ലാ​യ​ത്. പ​റ​വൂ​ര്‍ ...

മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ 3 വരെ നീട്ടി

പുരാവസ്തു തട്ടിപ്പ് കേസിൽ കോടികൾ തട്ടിയെടുത്ത  കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. നവംബർ മൂന്ന് വരെ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. എറണാകുളം ...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുഖ്യപ്രതി ടി ആര്‍ സുനില്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുഖ്യപ്രതി ടി ആര്‍ സുനില്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി ആര്‍ സുനില്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയാണ് ഈ ...

പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്ന് ഇ- ബുൾ ജെറ്റ് വ്ലോഗർമാർ

കണ്ണൂർ ആർ. ടി.ഒ ഓഫീസിൽ കയറി പരാക്രമം; ഇ ബുൾ ജെറ്റ് യു ട്യൂബ് വ്ലോഗർമാരെ റിമാന്റ് ചെയ്തു

കണ്ണൂർ: കണ്ണൂർ ആർ. ടി.ഒ ഓഫീസിൽ കയറി പരാക്രമം കാണിച്ചതിന് ഇ ബുൾ ജെറ്റ് യു ട്യൂബ് ബ്ലോഗർമാരായ കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ സഹോദരങ്ങളെ കണ്ണൂർ ...

നീലച്ചിത്ര നിർമ്മാണം; രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

നീലച്ചിത്ര നിർമ്മാണം; രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ: നീലച്ചിത്രം നിര്‍മിച്ച്‌​ മൊബൈല്‍ ആപുകളില്‍ വില്‍പന നടത്തിയ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്​ കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുന്ദ്രയെ ...

എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച കേസില്‍ മുഹമ്മദ് റിയാസും ടി.വി.രാജേഷും റിമാന്‍ഡില്‍

എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച കേസില്‍ മുഹമ്മദ് റിയാസും ടി.വി.രാജേഷും റിമാന്‍ഡില്‍

കോഴിക്കോട്: എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച കേസില്‍ സിപിഎം നേതാക്കളായ ടി.വി.രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍.കോഴിക്കോട് ജെസിഎം കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിമാന ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയി; ഒളിച്ചോടിയത് ഷംന കാസിമിനെ തട്ടിക്കാൻ ശ്രമിച്ച പ്രതിക്കൊപ്പം, റിമാൻഡിൽ

എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിൽ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ...

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. അടുത്ത മാസം രണ്ടാം തിയതി വരെയാണ് ...

പാലാരിവട്ടം പാലം അഴിമതി: വി വി നാഗേഷ് റിമാൻഡിൽ

പാലാരിവട്ടം പാലം അഴിമതി: വി വി നാഗേഷ് റിമാൻഡിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി വി നാഗേഷിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ദിലീപിനെ രണ്ടുവട്ടം ജയിലില്‍ പോയി ...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ, ആശുപത്രി മാറ്റില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ റിമാൻഡിൽ വിട്ടു. 14 ദിവസത്തെ റിമാൻഡിൽ വിട്ട് വിജിലൻസ് ജഡ്ജി ...

ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; വാര്‍ത്തകള്‍  തടയണമെന്ന ബിനീഷിന്റെ ആവശ്യം  കോടതി അംഗീകരിച്ചില്ല

ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; വാര്‍ത്തകള്‍ തടയണമെന്ന ബിനീഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല

ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. എന്‍.സി.ബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം അംഗീകരിച്ചില്ല. ...

ഇടുക്കിയില്‍ അഞ്ച് വയസുകാരനെ കഴുത്തിനു പിടിച്ചു തറയിലടിച്ച പിതൃസഹോദരനെ റിമാന്‍ഡ് ചെയ്തു

ഇടുക്കിയില്‍ അഞ്ച് വയസുകാരനെ കഴുത്തിനു പിടിച്ചു തറയിലടിച്ച പിതൃസഹോദരനെ റിമാന്‍ഡ് ചെയ്തു

ഇടുക്കി : ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദിച്ച പിതൃസഹോദരന്‍ റിമാന്‍ഡില്‍. അച്ഛന്റെ സഹോദരനായ അസ്സം സ്വദേശിയാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വീ​ട്ട​മ്മ​യെ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ അ​ധ്യാ​പ​ക​രെ റി​മാ​ന്‍​ഡ്​​ ചെ​യ്തു. റി​മാ​ന്‍​റ്​ ചെ​യ്ത് പു​ല്ലാ​ളൂ​ര്‍ ക​മ്ബ്ര​വീ​ട്ടി​ല്‍ ഷൈ​ജ​ല്‍(32), ക​രു​മ​ല പ​ന​യം​ക​ണ്ടി ഷാ​ജ​ഹാ​ന്‍ (44) എ​ന്നി​വ​രെ​യാ​ണ്. ...

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

സ്വര്‍ണ കടത്ത്; പ്രതി സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി : അടുത്ത മാസം എട്ട് വരെ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യ പ്രതി സ്വപ്‌ന സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. സ്വപ്‌ന സുരേഷ് കഴിഞ്ഞ നാലു ദിവസമായി ...

കണ്ണൂരിലെ കൊലപാതകം: മദ്യപിച്ച് വീട്ടിലെത്തി മക്കളെ ഉപദ്രവിക്കും; സംഭവത്തിന്റെ തലേന്ന് വഴക്കിനിടെ വീണു പരിക്കേറ്റു, ഇതിന്റെ പക കൊലപതകത്തിലേക്ക് നയിച്ചു

കണ്ണൂരിലെ കൊലപാതകം: മദ്യപിച്ച് വീട്ടിലെത്തി മക്കളെ ഉപദ്രവിക്കും; സംഭവത്തിന്റെ തലേന്ന് വഴക്കിനിടെ വീണു പരിക്കേറ്റു, ഇതിന്റെ പക കൊലപതകത്തിലേക്ക് നയിച്ചു

ശ്രീകണ്ഠപുരം (കണ്ണൂര്‍): പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാപിച്ച്‌​ മദ്യലഹരിയില്‍ മകനെ കുത്തിക്കൊന്ന കേസില്‍ പിതാവിനെ കോടതി റിമാന്‍ഡ്​ ചെയ്​തു. പയ്യാവൂര്‍ ഉപ്പുപടന്നയിലെ ഷാരോണ്‍ (20) കൊല്ലപ്പെട്ട ​കേസില്‍ പിതാവ് ...

എഴുപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത മുഹമ്മദ് ഷാഫി അറസ്റ്റിൽ; വൃദ്ധയെ വീട്ടിൽ എത്തിച്ച് അവസരം ഒരുക്കിയത് രണ്ടാം പ്രതി ഓമന

എഴുപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത മുഹമ്മദ് ഷാഫി അറസ്റ്റിൽ; വൃദ്ധയെ വീട്ടിൽ എത്തിച്ച് അവസരം ഒരുക്കിയത് രണ്ടാം പ്രതി ഓമന

കൊച്ചി : പുത്തന്‍കുരിശില്‍ വയോധികയെ ക്രൂര പീഡനത്തിന് ഇരയാക്കിയത് ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെന്ന് അന്വേഷണസംഘം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷാഫിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ...

ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്ററ്  അഴിമതി; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്ററ് അഴിമതി; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

ചെറുപുഴ:ലീഡർ കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് ഉണ്ടാക്കി പണം തട്ടി എന്ന കേസിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ ...

അസുഖം പകരുന്നു ; സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് മാറ്റണമെന്ന യൂണിവേഴ്സിറ്റി കോളേജ് പ്രതികളുടെ ആവശ്യം കോടതി തള്ളി

അസുഖം പകരുന്നു ; സെന്‍ട്രല്‍ ജയിലിലേയ്‌ക്ക് മാറ്റണമെന്ന യൂണിവേഴ്സിറ്റി കോളേജ് പ്രതികളുടെ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: ജില്ലാ ജയിലില്‍ നിന്ന് അസുഖങ്ങള്‍ പകരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പടെ ആറ് പേരാണ് ...

സ്കൂൾ വിദ്യാര്‍ഥിനിയെ കാറിലെത്തി  തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്;  യുവാക്കള്‍ റിമാന്‍ഡില്‍

സ്കൂൾ വിദ്യാര്‍ഥിനിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്; യുവാക്കള്‍ റിമാന്‍ഡില്‍

ഇരിട്ടി: കാറിലെത്തി അംഗവൈകല്യമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതിയായ ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവര്‍ എന്ന ...

Page 1 of 2 1 2

Latest News