രാജ്യം 72 ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് നാളെ. റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ രാജ്യം തയ്യാറെടുത്ത് നിൽക്കുന്ന ഈ വേളയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകീട്ടാണ് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുക.
അത് കാരണമാണ് ആദ്യ ദിവസം തന്നെ ഇത്രയും കോടി രൂപ ‘ബോഡിഗാർഡ്’ കളക്ട് ചെയ്തത്; തുറന്നു പറഞ്ഞ് സിദ്ധിഖ്
ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശം നൽകുക. കര്‍ഷകസമരം, കോവിഡ് മഹാമാരി എന്നിവ ഉൾപ്പെടെയുള്ളവയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ സന്ദേശത്തിന് ഇത്തവണ വലിയ പത്യേകതകളുണ്ടായിരിക്കുമെന്നാണ് സൂചന. അതിനാൽ തന്നെ രാഷ്ട്രിയ നിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് രാഷ്ട്രപതിയുടെ സന്ദേശത്തിന് നൽകുന്നത്.
മെസേജിങ് ആപ്പുകളിലെ സന്ദേശങ്ങള്‍ക്കെല്ലാം ഒരൊറ്റ ഇന്‍ബോക്സ് ഒരുക്കി ബീപ്പര്‍ ആപ്പ്…!
പ്രതികരിക്കാൻ ഇവിടെ എഴുതുക