ഏതെങ്കിലും മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കാനില്ലെന്ന് പി സി ജോർജ്. തന്റെ പാർടിക്ക് കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിന് ശേഷം മുന്നണികൾ മനസ്സിലാക്കും.
തന്റെ മുന്നണി പ്രവേശം തടയുന്നത് ആരെന്ന് അറിയില്ല. പതിനഞ്ചു സീറ്റിൽ തന്റെ പാർടിക്ക് ജയപരാജയം നിർണയിക്കാനുള്ള സ്വാധീനമുണ്ടെന്നും ജോർജ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക