മിക്കവാറും പേർ ക്യൂആര്‍ കോഡ് സ്കാനര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണ്. വാട്സ്ആപ്പ് ആപ്ലിക്കേഷനിലെ ക്യൂആര്‍ കോഡ് സ്കാനര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് വെബ്/ഡെസ്ക് ടോപ്പ് പതിപ്പിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോഴാണ് വാട്സ്ആപ്പ് ചാറ്റുകൾ ഡെസ്ക്ടോപ്പിൽ വരുന്നത്. ഇത് പക്ഷെ ആർക്കും സാധിക്കുമെന്ന് അറിയേണ്ടതുണ്ട്. ഇവ സുരക്ഷിതമാക്കുന്നതിനായി പുതിയ സുരക്ഷാ കവചമൊരുക്കുകയാണ് ആപ്ലിക്കേഷൻ.
ഇനി ഇരിക്കൂരിൽ മത്സരിക്കാനില്ലെന്ന് കെ.സി.ജോസഫ്, പാർട്ടി അനുവദിച്ചാൽ ചങ്ങനാശ്ശേരിയിലിറങ്ങും
ക്യുആര്‍ കോഡ് സ്കാനര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫിംഗര്‍പ്രിന്റ്, അല്ലെങ്കില്‍ ഫെയ്സ് ഐഡി വെരിഫിക്കേഷന് ചോദിക്കുന്ന സുരക്ഷാ കവചമാണ് വാട്സ്ആപ്പ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. വൈകാതെ തന്നെ ഈ പുത്തൻ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭിക്കും.
പ്രമേഹവും കൊളസ്ട്രോളും വരുതിയിലാക്കാന്‍ മുരിങ്ങയില ഉണക്കി പൊടിച്ച പൗഡര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക