ദല്‍ഹിയില്‍ ഇസ്രഈല്‍ എംബസിക്ക് സമീപം സ്ഫോടനം. പ്രദേശത്ത് ദല്‍ഹി പൊലീസ് പരിശോധന നടത്തുകയാണ്. എംബസിക്ക് സമീപമുള്ള നടപാതയിലാണ് സ്ഫോടനം നടന്നത്.
സംഭവത്തില്‍ ഒന്നിലധികം കാറുകളുടെ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഐ.ഇ.ഡി സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവം അറിഞ്ഞ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക