മലയാളി പ്രേക്ഷക പ്രിയങ്കരിയാണ് നടി പ്രയാഗ മാര്ട്ടിന്. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോവുന്ന താരം കൂടിയാണ് പ്രയാഗ മാര്ട്ടിന്. ഇപ്പോള്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക