തിരുവനന്തപുരം: 2020-21 വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ തിയ്യതി നിശ്ചയിച്ചു. ഏപ്രില്‍ 7നാണ് പരീക്ഷകൾ നടക്കുക. വിശദമായ ടൈംടേബിള്‍, സിലബസ് എന്നിവ അടക്കമുള്ള വിജ്ഞാപനം 2021 ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കും.
ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദം
സംസ്ഥാനത്തെ സ്കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന നിശ്ചിത യോഗ്യതയുളള വിദ്യാർത്ഥികൾക്കാണ് പരീക്ഷ. ഭാഷ, ഗണിതം, പരിസര പഠനം വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട ക്ലാസുകളില്‍ കുട്ടി നേടിയ അറിവും പ്രയോഗ പാടവവുമാണ് ഈ പരീക്ഷയില്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക