ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദമെന്ന് പഠനം. 44,000 വോളണ്ടിയർമാരിൽ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. ജനിതക വകബേധം ഉണ്ടായ വൈറസിനെ ചെറുക്കുന്നതിലും വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
യൂട്യൂബര്‍മാര്‍ക്കൊപ്പം ബിരിയാണി കഴിച്ച് രാഹുല്‍ ഗാന്ധി, വീഡിയോ കാണാം
അമേരിക്കയിൽ 72 ശതമാനവും ലാറ്റിൻ അമേരിക്കയിൽ 66 ശതമാനവും സൗത്ത് ആഫ്രിക്കയിൽ 57 ശതമാനവും ഫലപ്രദമായി വാക്സിൻ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ ചെറുക്കുമെന്നും പഠനത്തിൽ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക