രാജസ്ഥാനിൽ വിവിധ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. രണ്ടാംഘട്ട തെരഞ്ഞെടുപ്പാണ് നടന്നത്. മത്സര രംഗത്തുണ്ടായിരുന്ന 634 സ്വതന്ത്ര സ്ഥാനാർഥികളും വിജയികളായി. പത്തിടങ്ങളിൽ ബിജെപി ഭരണം പിടിച്ചപ്പോൾ രണ്ടിടങ്ങളിൽ സ്വതന്ത്രർ അധ്യക്ഷസ്ഥാനത്തേയ്ക്കെത്തി.
പള്‍സ് പോളിയോ: ജില്ലയില്‍ 143281 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
തിരഞ്ഞെടുപ്പു നടന്ന 3095 വാർഡുകളിൽ 1197 ഇടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 1140 സീറ്റുകളിൽ ബിജെപി വിജയം നേടിയപ്പോൾ എൻസിപി 46, ആർഎൽപി 13, സിപിഎം മൂന്ന്, ബിഎസ്പി ഒന്ന് വീതം സീറ്റുകളിൽ വിജയിച്ചു. ഫെബ്രുവരി ഏഴിനാണ് വോട്ടെണ്ണൽ നടന്ന സ്ഥലങ്ങളിൽ അധ്യക്ഷരെ തെരഞ്ഞെടുക്കുന്നത്.
വികസന പാതയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ
പ്രതികരിക്കാൻ ഇവിടെ എഴുതുക