ഡല്‍ഹി: കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി. 16.5 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്കാന് ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ബാങ്കുകളുടെ പുനര്‍മൂലധനത്തിനായി 20000 കോടി രൂപ.
കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കി ധനമന്ത്രി. 750 പുതിയ ഏകലവ്യ മോഡല്‍ സ്കൂളുകള്‍ ആരംഭിക്കും. എന്‍.ഇ.പിക്ക് കീഴില്‍ 15,000 സ്കൂളുകളുടെ വികസനം.
ചെറുകിട കമ്പനികളുടെ നിര്‍വചനം നിലവിലെ പരിധി 50 ലക്ഷത്തില്‍ നിന്ന് മൂലധന അടിത്തറ 2 കോടി രൂപയായി ഉയര്‍ത്തി- ധനമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക