ഡല്‍ഹി: കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കും. സ്വകാര്യ വാഹനങ്ങൾ 20 വര്‍ഷവും വാണിജ്യ വാഹനങ്ങൾ 15 വര്‍ഷവും ഉപയോഗിക്കാം.
എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ ഇനി മുതൽ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. പെന്ഷന്, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക