കെഎസ്ആർടിസിയുടെ മാസവരുമാനം 100 കോടിയിൽ.. ലോക്ക് ഡൗണിനുശേഷം ഇതാദ്യമായാണ് മാസവരുമാനം 100 കോടിയിലെത്തുന്നത്. ജൂലൈ മാസത്തിൽ സർവീസ് നടത്തിയ കെഎസ്ആർടിസിയ്ക്ക് ആകെ കിട്ടിയത് 21.38 കോടി മാത്രമായിരുന്നു. എന്നാൽ ജനുവരി മാസം സർവീസ് നടത്തി കെഎസ്ആർടിസി നേടിയത് 100 കോടി 46 ലക്ഷം രൂപയാണ്. 5000 സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 3200 സർവീസുകളെ ഇപ്പോഴുള്ളൂ.
കൊറോണ പ്രതിരോധം: മത്തിയും, അയലയും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണമെന്ന് ഗവേഷകർ
ഓരോ മാസവും ശമ്പളവും പെൻഷനുമായി 133 കോടി രൂപയാണ് സർക്കാർ സഹായം ലഭിക്കുന്നത്. കൂടുതൽ സർവീസുകളുമായി വീണ്ടും നിരത്തിലിറങ്ങുമ്പോൾ ശരാശരി വരുമാനം 180 കോടി രൂപയിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ.
ശ്യാമപ്രസാദിന്റെ നായകനായി വീണ്ടും മമ്മൂട്ടി, ഇത്തവണ സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’
പ്രതികരിക്കാൻ ഇവിടെ എഴുതുക