സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഇന്നുണ്ടാകും. പുതുക്കിയ ശമ്പളം ലഭിക്കുന്ന തരത്തിൽ സർക്കാർ ഉത്തരവ് ഉടൻ തന്നെ പറത്തിറങ്ങും. അടുത്ത മാസം മുതലായിരിക്കും ഉത്തരവ് പ്രകാരമുള്ള ശമ്പളം ലഭിക്കുക. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം അംഗീകരിക്കും.
എൻസിപിയിലെ തർക്കം പരിഹരിയ്ക്കാൻ നിർണായക ചർച്ച ഇന്ന്
അതേസമയം, ഈ വർഷത്തെ വിരമിയ്ക്കൽ നീട്ടി വയ്ക്കുന്നതിനുള്ള ശുപാർശകൾ സർക്കാർ അംഗീകരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ശമ്പള വര്‍ധന നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുന്നത്.
വിദ്യാർത്ഥികൾക്കിനി ഭക്ഷ്യകിറ്റില്ല..! ഇനി മുതൽ നൽകുന്നത് ഭക്ഷ്യ കൂപ്പൺ
പ്രതികരിക്കാൻ ഇവിടെ എഴുതുക