SALARY

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത: ശമ്പളം വർധിപ്പിക്കാൻ തീരുമാനം

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത: ശമ്പളം വർധിപ്പിക്കാൻ തീരുമാനം

മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐബിഎ) യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ പത്രം ...

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നു; സമിതി രൂപീകരിച്ചു

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നു; സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കാനൊരുങ്ങുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വേതനം പുതുക്കാനൊരുങ്ങുന്നത്. കുറഞ്ഞകൂലി നിശ്ചയിക്കുന്നതിനായി ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനും അഡീഷണല്‍ ലേബര്‍ ...

ശമ്പളം ലഭിക്കും: ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കായി 50.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

ശമ്പളം ലഭിക്കും: ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കായി 50.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി. 13,611 തൊഴിലാളികളുടെ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ വേതനം ...

കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ഡിഎ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ഡിഎ അനുവദിച്ച് കേന്ദ്രമന്ത്രിസഭ. പെന്‍ഷര്‍കാര്‍ക്ക് ഡിയര്‍നെസ് റിലീഫും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ശമ്പള കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ...

സംസ്ഥാനത്ത് പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ്. 18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കിയാണ് വേതനം വര്‍ധിപ്പിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാരുടെയും ശമ്പളം വൈകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് പറഞ്ഞ കോടതി ശമ്പള വിതരണ കാര്യത്തിൽ സർക്കാറിന്റെ നിലപാട് എന്തെന്നും ...

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം; കേസെടുത്തു

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. ജീവനക്കാരുടെ മ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്ന് ആണ് കോടതി പറഞ്ഞത്. അതേസമയം സാമ്പത്തിക ...

മാനേജ്മെന്റ് ഇൻസ്ട്രക്ടർ ശമ്പള സ്കെയിൽ വർധിപ്പിച്ചു

ആരോഗ്യവകുപ്പിലെ മാനേജ്മെന്റ് ഇൻസ്ട്രക്ടർ തസ്തികയിലെ ശമ്പള സ്കെയിൽ വർദ്ധിപ്പിച്ചു. ശമ്പള സ്കെയിൽ 40,500 - 85000 രൂപയിൽ നിന്ന് 56,500- 1,18,100 രൂപയാക്കി വർദ്ധിപ്പിച്ചാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ...

കെഎസ്ആര്‍ടിസി ബസിന് നേരെ ‌യുവാക്കളുടെ അക്രമം, ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; ചോദ്യം ചെയ്ത ഡ്രൈവറുടെ ദേഹത്തേക്ക് ബൈക്കോടിച്ച് കയറ്റാൻ ശ്രമം

ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കെഎസ്ആര്‍ടിസി ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇന്ന് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സിഎംഡി ഓഫീസിന് മുന്നില്‍ പ്രതിഷേധം ...

‘കെ.എസ്.ആർ.ടി.സിയിൽ 2000 രൂപ നോട്ട് സ്വീകരിക്കും’; വിശദീകരണവുമായി ചെയർമാൻ

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി അടക്കം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...

നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടത്തണം; ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടത്തണം; ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

തിരുവനന്തപുരം: കേരളത്തിലെ നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടത്തണം എന്നാവശ്യപ്പെട്ട് യുഎൻഎ. ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ അറിയിച്ചു. ആശുപത്രികളിൽ മിനിമം ...

കെഎസ്ആർടിസി; മേയിലെ ശമ്പളത്തിന്റെ ആദ്യഗഡു നൽകി, പണിമുടക്കിൽ പങ്കെടുത്തവർക്ക് ഒരു ദിവസം ശമ്പളമില്ല

കെഎസ്ആർടിസി ജീവനക്കാരുടെ മെയിലെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. എന്നാൽ എട്ടിന് നടത്തിയ പണിമുടക്കിൽ പങ്കെടുത്തവരുടെ ഒരു ദിവസത്തെ ശമ്പളം നൽകിയില്ല. മാനേജ്മെന്റ് മൂന്ന് ദിവസത്തെ ...

കെഎസ്ആർടിസിയിൽ ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോൺ ഏർപ്പെടുത്തിയ നടപടി; ഹർജി ജൂൺ അഞ്ചിന് പരിഗണിക്കും

കെഎസ്ആർടിസിയിൽ ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോൺ ഏർപ്പെടുത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കെഎസ്ടി എംപ്ലോയീസ് സംഘ് നൽകിയ ഹർജി ഹൈക്കോടതി ജൂൺ 5ന് പരിഗണിക്കും. ...

ആപ്പിൾ സിഇഒ ടിം കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ചു; ഔദ്യോഗിക സ്ഥിരീകരണം

ടെക് ഭീമന്മാരായ പല കമ്പനികളും കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടുമ്പോഴും ഇതുവരെ പിരിച്ചുവിടലുകൾ നടത്താത്ത ടെക് കമ്പനികളുമുണ്ട് . ഈ ഗണത്തിൽ പെടുത്താവുന്ന ...

സാലറി കട്ട്: ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ ആലോചന

നാലു വർഷത്തെ ഇടവേള, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടുന്നു

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടുന്നു. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവരുടെ ശമ്പളം വർധിപ്പിക്കുന്നത്. ശമ്പളവും മറ്റുള്ള ആനുകൂല്യങ്ങളും വർധിപ്പിക്കുവാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. ബ്രിട്ടീഷ് ഭാംഗ്ര സംഗീതരംഗത്ത് പേരുകേട്ട ...

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനോട് വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ഗതാഗത വകുപ്പ് സര്‍ക്കാരിനെ ...

കെഎസ്ആർടിസിയിൽ ശമ്പളം നാളെ മുതൽ

കെഎസ്ആർടിസിയിൽ ശമ്പളം നാളെ മുതൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ...

ശമ്പളം വൈകുന്നു; ഇന്ന് സിഐടിയുവിന്റെ റിലേ നിരാഹാരം, 28ന് സൂചനാ പണിമുടക്ക്

ശമ്പളം വൈകുന്നു; ഇന്ന് സിഐടിയുവിന്റെ റിലേ നിരാഹാരം, 28ന് സൂചനാ പണിമുടക്ക്

തിരുവനന്തപുരം: ശമ്പളം വൈകുന്നത്തിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. . ഇന്ന് മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫീസിന് മുന്നിൽ റിലെ നിരാഹാര സത്യാഗ്രഹം ആരംഭിക്കും. ...

ശമ്പളം വൈകുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക് നീങ്ങുന്നു

ശമ്പളം വൈകുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക് നീങ്ങുന്നു

കൊല്ലം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. പ്രതിഷേധം വിഷുവിനും ഈസ്റ്ററിനും ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിലാണ്. കെ.എസ്.ആർ.ടി. എംപ്ലോയീസ് ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

പുതിയ ശമ്പളപരിഷ്‌ക്കരണക്കരാര്‍ ഒപ്പുവച്ച് കെഎസ്ആര്‍ടിസി, പെന്‍ഷന്‍ പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യം

പുതിയ ശമ്പളപരിഷ്‌ക്കരണക്കരാര്‍ കെഎസ്ആര്‍ടിസി ഒപ്പുവച്ചു. ഫെബ്രുവരി മാസം മുതൽ പുതുക്കിയ ശമ്പളം ലഭിച്ചു തുടങ്ങും. ഇനി മുതൽ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളമെന്നത് 23000 രൂപയായിരിക്കും. സര്‍ക്കാര്‍ ...

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഡിസംബർ 20 മുതൽ ആരംഭിക്കും ; സി.എം.ഡി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഡിസംബർ 20 മുതൽ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു. ജീവനക്കാരുടെ ബഹിഷ്കരണ സമരം കാരണം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ട്ടം സംഭവിച്ചു. ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

ഇപിഎഫ്ഒയുടെ ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ജീവനക്കാർക്ക് 7 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ !

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ശമ്പളമുള്ള ജീവനക്കാർക്കുള്ള വിശ്വസനീയമായ നിക്ഷേപ പദ്ധതി എന്നതിലുപരി, അവർക്ക് മറ്റ് പല ആനുകൂല്യങ്ങളും നൽകുമെന്ന് നിങ്ങൾക്കറിയാമോ? അത്തരത്തിലുള്ള ഒരു ഗുണത്തെക്കുറിച്ച് ഇവിടെ ...

60,000 സർക്കാർ ജനറൽ ഇൻഷുറൻസ് ജീവനക്കാർക്ക് സന്തോഷവാർത്ത, ശമ്പളം ഉടൻ വർധിച്ചേക്കും

60,000 സർക്കാർ ജനറൽ ഇൻഷുറൻസ് ജീവനക്കാർക്ക് സന്തോഷവാർത്ത, ശമ്പളം ഉടൻ വർധിച്ചേക്കും

ഡല്‍ഹി: സർക്കാർ ജനറൽ ഇൻഷുറൻസ് ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത. സർക്കാർ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ 60,000 ജീവനക്കാരുടെ ശമ്പളത്തിൽ 15 ശതമാനം വർധനയുണ്ടായേക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയിൽ 3% വർദ്ധനവ് മന്ത്രിസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിൽ 3 ശതമാനം വർദ്ധനവിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇത് 2021 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ...

പതിനായിരങ്ങളുടെ മാസ ശമ്പളം ചില്ലറകളായി നല്‍കി , സഞ്ചികളില്‍ കെട്ടിനല്‍കിയ നാണയത്തുട്ടുകള്‍ എണ്ണിത്തളര്‍ന്ന് യുവാവ് ! 

പതിനായിരങ്ങളുടെ മാസ ശമ്പളം ചില്ലറകളായി നല്‍കി , സഞ്ചികളില്‍ കെട്ടിനല്‍കിയ നാണയത്തുട്ടുകള്‍ എണ്ണിത്തളര്‍ന്ന് യുവാവ് ! 

വെനസ്വേല: വെനസ്വലയില്‍ ഒരു യുവാവിന് കമ്പനി നല്‍കിയ ശമ്പളമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കമ്പനിയുടെ തൊഴില്‍രീതികളില്‍ പരാതി നല്‍കിയ യുവാവിനാണ് ഈ വ്യത്യസ്ത അനുഭവം ഉണ്ടായിരിക്കുന്നത്. പതിനായിരക്കണക്കിന് രൂപ ...

ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക്‌ ബി സി സി ഐ യുടെ പാരിതോഷികം

ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച് ബിസിസിഐ, ശമ്പളത്തില് ഇരട്ടിയോളം വര്‍ധന

രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയോളം തുകയാണ് ഇനി മുതൽ ഇവർക്ക് ലഭിക്കുക. 20 ഫസ്റ്റ് ക്ലാസ് ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

കെഎസ്ആര്‍ടിസി ശമ്പളപരിഷ്‌കരണം; ജീവനക്കാരുമായി ഇന്ന് ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ശമ്പളപരിഷ്‌കരണം. അംഗീകാരമുള്ള ജീവനക്കാരുടെ ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രോ​ട് ശമ്പള​മി​ല്ല; വിചിത്ര നിലപാടുമായി ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ

ഭോ​പ്പാ​ൽ: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് ശമ്പ​ളം ന​ൽ​കി​ല്ലെ​ന്ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച്‌ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ. ഇ​തോ​ടെ ചി​ല ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ മു​പ്പ​ത് ...

മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പതിനായിരം രൂപവീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്ബളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപവീതം ഒരുവര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ...

Page 1 of 2 1 2

Latest News