കോഴിക്കോട്: കത്വ പെൺകുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ വിശദീകരണം നൽകി യൂത്ത് ലീഗ് നേതാക്കൾ. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈർ, ഫൈസൽബാബു എന്നിവർ വ്യക്തമാക്കി.
വാളയാര്‍ കേസ് സിബിഐക്ക്; വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍
കമ്മിറ്റി കണക്കുകൾ വ്യക്തമാക്കിയെന്നും അതിൽ തൃപ്തനാണ് എന്നും മുഈനലി തങ്ങൾ പറഞ്ഞു. കണക്കുകൾ ബോംബെ കമ്മിറ്റിക്ക് മുമ്പിൽ അവതരിപ്പിച്ചതാണെന്നും ആ കമ്മിറ്റിയിൽ മുഈനലി തങ്ങൾ പങ്കെടുത്തിട്ടില്ലെന്നും അതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക