ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കിസാൻ മഹാപഞ്ചായത്തിനെ നേരിടുന്നതിനായാണ് ഉത്തർപ്രദേശ് സർക്കാർ നിരോധനാജ്ഞയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആർഎൽഡി പാർട്ടി ഇന്ന് കിസാൻ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ കിസാൻ മഹാപഞ്ചായത്ത് ചേരാൻ അനുവാദമില്ല.
മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ച് നാനാ പട്ടോളെ
മഹാശിവരാത്രി, ഹോളി, ദു:ഖവെള്ളി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലും പത്ത്, പ്ലസ് 2 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലുമാണ് തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക