രാജ്യത്ത് വീണ്ടും ഇന്ധനവില കൂടി. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. കൊച്ചിയിൽ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില.
കിസാൻ മഹാപഞ്ചായത്തിനെ നേരിടാൻ ഉത്തർപ്രദേശിൽ നിരോധനാജ്ഞ
പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.83 രൂപയും ഡീസൽ 82.96 രൂപയുമായി ഉയർന്നു.
മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ച് നാനാ പട്ടോളെ
പ്രതികരിക്കാൻ ഇവിടെ എഴുതുക