നിരോധനാജ്ഞ

വയനാട്ടിൽ വൻ പ്രതിഷേധം; പുൽപ്പള്ളിയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

വയനാട്ടിൽ വൻ പ്രതിഷേധം; പുൽപ്പള്ളിയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

വയനാട്: പുല്‍പ്പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൻ ജനകീയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടന്നത്‌. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം ...

രാഷ്‌ട്രീയ കൊലപാതകങ്ങൾ: പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ  നീട്ടി

രാഷ്‌ട്രീയ കൊലപാതകങ്ങൾ: പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി

24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ .  ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് (Popular Front ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

വംശീയ കലാപത്തെ തുടർന്ന് അമരാവതിയിൽ നിരോധനാജ്ഞ, പോലീസ് സുരക്ഷ ശക്തമാക്കി

മഹാരാഷ്ട്രയിലെ അമരാവതിയിൽ വംശീയ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമരാവതിയിലെ അചൽപൂർ, പരത്‌വാഡ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേയ്ക്ക്.. തുടർ ചികിത്സയ്ക്കായി ഈ മാസം ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

പാലക്കാട് സംഘർഷം തടയാൻ തമിഴ്‌നാട് പൊലീസും

പാലക്കാട് സംഘർഷം തടയാൻ തമിഴ്‌നാട് പൊലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂർ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി ഉൾപ്പെടെ 900 പൊലീസുകാരാണ് പാലക്കാട് ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

ഇരട്ട കൊലപാതകം; ആലപ്പുഴ ജില്ലയില്‍ 22 വരെ നിരോധനാജ്ഞ

സംസ്ഥാനത്ത് ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം. കൊലപാതകത്തിന്റെ സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ നിലവിലുണ്ടായിരുന്ന നിരോധനാജ്ഞ ഈ മാസം 22 വരെ നീട്ടി. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ...

തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുന്നു; രണ്ട് ദിവസം കൂടി നിരോധനാജ്ഞ; നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ കർശന നടപടി; രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കും

തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുന്നു; രണ്ട് ദിവസം കൂടി നിരോധനാജ്ഞ; നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാർക്കെതിരെ കർശന നടപടി; രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കും

തലശ്ശേരിയിൽ  ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ   കർശന നടപടി ഉണ്ടാകും. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു. ...

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ പറന്നു വരുന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുമോ? എന്താണു വസ്തുത? കോവിഡ് സംശയങ്ങളും മറുപടിയും 

മലപ്പുറത്ത് പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം:കോവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറത്ത് പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ , പുൽപ്പറ്റ , ...

കോവിഡ് വ്യാപനം രൂക്ഷം, മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കോഴിക്കോട് ജില്ലയിൽ ദ്രുതകര്‍മ സേനയെ നിയോഗിച്ചു

വോട്ടെണ്ണൽ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

വോട്ടെണ്ണൽ ദിനത്തേയും കോവിഡ് വ്യാപനവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് ആറ് മണി ...

അടുത്തത് ‘ട്രിപ്പിൾ മ്യൂട്ടന്റ്’? വാക്സീൻ പേടിയില്ല, ആന്റിബോഡി ഏൽക്കില്ല, അതിവേഗം പടരും ; വരുമോ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ?

മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കൂടുതല്‍ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം.  55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ...

ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിഐജി

കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍ഗോഡ് : കൊവിഡ് വ്യാപനം കണക്കിലെടുത്ത് കാസർഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട് നഗരങ്ങളിലും അജാനൂര്‍, കളളാര്‍, കയ്യൂര്‍-ചീമേനി, ...

മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൊവിഡ് രൂക്ഷമായ പതിനാറ് പഞ്ചായത്തുകളിലാണ്. കെ. എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു നന്നംമുക്ക്, മുതുവല്ലൂർ, ...

കൂടുതല്‍ പേര്‍ക്ക് രോഗം:  കോഴിക്കോട് കടുത്ത നിയന്ത്രണത്തിലേക്ക്; കൂടുതൽ രൂക്ഷമായാൽ സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടി മാര്‍ക്കറ്റും അടച്ചിടും

കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപ്പാറ, ...

ടൗണ്‍ സ്‌ക്വയര്‍ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കണ്ണൂരിൽ കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ; അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുത്, ഉത്സവങ്ങളും മറ്റ് മത പരിപാടികളും ചടങ്ങുകളിൽ ഒതുക്കണം, കടകമ്പോളങ്ങൾ രാത്രി 7 മണി വരെ മാത്രം, ജിം, കരാട്ടെ, ടർഫ്, ടൂർണ്ണമെൻ്റുകൾ പാടില്ല

കണ്ണൂരിൽ കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ, ചെറുപുഴ ചെറുതാഴം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 10 ൽ കൂടുതൽ ...

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു ;ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ന്‍​ഡോ​റി​ലും ഭോ​പ്പാ​ലി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു

കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്നതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ് പ്രഖ്യാപിച്ചു. ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്

കോഴിക്കോട്: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല്. തൊഴില്‍, ...

കോവിഡ്; ചെവിയിലെ മൂളൽ രോഗം വഷളാക്കും

ജില്ലാ മജിസ്‌ട്രേട്ടുമാർക്ക്‌ 
നിരോധനാജ്ഞ പ്രഖ്യാപിക്കാം

കോവിഡ്‌  കൂടുതലുള്ള പ്രാദേശിക മേഖലകളിൽ   നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ മജിസ്‌ട്രേട്ടുമാർക്ക്‌ അനുമതി. ഇതുസംബന്ധിച്ച ഉത്തരവ്‌ ചീഫ്‌ സെക്രട്ടറി ഡോ. വി പി ജോയ്‌ നൽകി. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ ...

മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി

മഹാരാഷ്‌ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ; ഏപ്രിൽ 4 മുതൽ നിരോധനാജ്ഞ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തും. മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ അടച്ചിടണം. അടുത്തമാസം നാലുമുതല്‍ മഹാരാഷ്ട്രയിലാകെ നിരോധനാജ്ഞ ഏർപ്പെടുത്തും. ...

വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം ;ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ

വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം ;ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ

ചേര്‍ത്തല: വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ. ബുധനാഴ്ച ...

കിസാൻ മഹാപഞ്ചായത്തിനെ നേരിടാൻ ഉത്തർപ്രദേശിൽ നിരോധനാജ്ഞ

കിസാൻ മഹാപഞ്ചായത്തിനെ നേരിടാൻ ഉത്തർപ്രദേശിൽ നിരോധനാജ്ഞ

ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കിസാൻ മഹാപഞ്ചായത്തിനെ നേരിടുന്നതിനായാണ് ഉത്തർപ്രദേശ് സർക്കാർ നിരോധനാജ്ഞയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആർഎൽഡി പാർട്ടി ഇന്ന് കിസാൻ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചിരുന്നു. ...

ഹര്‍ത്താല്‍; കണ്ണൂരില്‍ റോഡ് ഉപരോധിച്ച്‌ സമരാനുകൂലികള്‍

3 ജില്ലകളിൽ നിരോധനാജ്ഞ; പ്രകടനങ്ങളും സമ്മേളനങ്ങളും അനുവദിക്കില്ല

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഏതാനും സ്റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 22 വരെയാണ് മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ. കോഴിക്കോട് ...

സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം ജില്ല; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പ് ; മലപ്പുറത്ത് നാളെ മുതല്‍ നിരോധനാജ്ഞ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തി. മലപ്പുറത്ത് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെയാണ് ...

നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

നിരോധനാജ്ഞ ലംഘിച്ച കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തെ ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഇന്ന് 1121 കേസുകള്‍, നിരോധനാജ്ഞ ലംഘിച്ചതിന് 12 കേസും 18 അറസ്റ്റും

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1121 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 614 പേരാണ്. 46 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 12 ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല

ജില്ലകളിൽ നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്നവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല. രോഗ തീവ്രത കൂടുതലുള്ളയിടങ്ങളിൽ ജില്ലാ കലക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശം. ...

അമേരിക്കയില്‍ കൊവിഡ് മരണം 80,000 കടന്നു; ലോകത്ത് മരണം 2.80 ലക്ഷം

കൊവിഡ് പ്രതിരോധം; നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കണ്ണൂർ :കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ജില്ലയില്‍ നവംബര്‍ 15 അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട് ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി

സംസ്ഥാന വ്യാപകമായി സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി അവസാനിക്കും. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് ജില്ലാ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം കളക്ടര്‍മാര്‍ക്ക്; അഞ്ച് ജില്ലകളില്‍ 144 തുടരും

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം ജില്ലാ കളക്ടര്‍ക്ക് എടുക്കാമെന്ന് സര്‍ക്കാര്‍. നിരോധനാജ്ഞ നാളെ തീരുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിൽ 144 ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

മാസ്‌ക്ക് ധരിക്കാത്തതിന് കേസെടുത്തത് 8772 പേര്‍ക്കെതിരെ, നിരോധനാജ്ഞ ലംഘിച്ച 21 കേസുകളും

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 8772 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ...

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി;  എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി; എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം

വെഞ്ഞാറമൂട്ടിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുപരിപാടി. എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വൻ ആൾക്കൂട്ടം. മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിലാണ് നിരോധനാജ്ഞ ലംഘിച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

സംസ്ഥാനത്ത് കോവി‍ഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് കോവി‍ഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തിയെന്നും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ...

Page 1 of 3 1 2 3

Latest News