ഡീസൽ

ഈ ഇ-ബൈക്ക് ഓടിക്കുന്നവർ പൾസറും സ്‌പ്ലെൻഡറും മറക്കും, ഒറ്റ ചാർജിൽ 140 കിലോമീറ്റർ

ഈ ഇ-ബൈക്ക് ഓടിക്കുന്നവർ പൾസറും സ്‌പ്ലെൻഡറും മറക്കും, ഒറ്റ ചാർജിൽ 140 കിലോമീറ്റർ

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുൾപ്പെടെ ലോകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അതിവേഗം വർദ്ധിച്ചുവരികയാണ്. ഈ ആവശ്യം വർഷാവർഷം ഇതേ രീതിയിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നിലെ ...

ഡീസൽ ക്ഷാമം രൂക്ഷം; കണ്ണൂരിലെ കെഎസ്ആർടിസി സർവീസുകളെ ബാധിച്ചു

കണ്ണൂർ: കണ്ണൂരിലെ കെഎസ്ആർടിസി സർവീസുകളെ ബാധിച്ച് ഡീസൽ ക്ഷാമം  . ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി. അയൽ ജില്ലകളിലേക്കുള്ളത് ഉൾപ്പെടെ 40 സർവീസുകൾ ഇതുവരെ ...

കിണർവെള്ളത്തിന് തീപിടിക്കുന്നു.. സംഭവം കൂറ്റനാടിൽ

കിണർവെള്ളത്തിന് തീപിടിക്കുന്നു.. സംഭവം കൂറ്റനാടിൽ

കൂറ്റനാട് വന്നാൽ വേറിട്ടൊരു കാഴ്ച കാണാം.. കിണർ വെള്ളത്തിന് തീപിടിക്കുന്ന വിസ്മയക്കാഴ്ച..! കൂറ്റനാട് - വട്ടേനാട് സ്കൂൾ റോഡിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്തുള്ള കിണറുകളിലെ ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

ഡീസലിന് കൂടുതൽ തുക ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രിം കോടതിയിൽ

വിപണി വിലയേക്കാൾ കൂടുതൽ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രിം കോടതിയെ സമീപിച്ചു. ബൾക് പർച്ചെയ്സർ വിഭാഗത്തിൽ പെട്ടവർക്ക് കൂടിയ വിലയ്ക്ക് ഡീസൽ വിൽക്കാനുള്ള പൊതു മേഖല ...

ഇന്ത്യയില്‍ പാചക എണ്ണയുടെ വില കുറയും ! നാഷണല്‍ എഡിബിള്‍ ഓയില്‍ മിഷനില്‍ കേന്ദ്രം നിക്ഷേപിക്കുന്നത് 11,040 കോടി രൂപ!

റഷ്യ യുക്രൈയിൻ യുദ്ധം: ആഗോള ക്രൂഡ് ഓയിൽ വിലക്ക് പുറമെ ഭക്ഷ്യ എണ്ണയുടെയും വില വർധിക്കാൻ സാധ്യത

ദില്ലി: റഷ്യയുടെ യുക്രൈനെതിരായ യുദ്ധം ആഗോള ക്രൂഡ് ഓയിൽ വിലയെ മാത്രമല്ല സ്വാധീനിക്കുക, ഭക്ഷ്യ എണ്ണയുടെയും വില വർധിക്കുമെന്നാണ് വിവരം. എൽപിജി, പെട്രോൾ, ഡീസൽ, ഗോതമ്പ്  എന്നിവയ്ക്കെല്ലാം ...

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ  പുതിയ പദ്ധതിയുമായി മത്സ്യഫെഡ്, 100 ലിറ്ററിന് മുകളിൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ്

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി മത്സ്യഫെഡ്, 100 ലിറ്ററിന് മുകളിൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ്

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി മത്സ്യഫെഡ്. 100 ലിറ്ററിന് മുകളിൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ് നൽകുന്നതാണ് പുതിയ പദ്ധതി. ഇന്ധന വില വർധനയുടെ ...

ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി

ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി

മസ്‍കത്ത്: ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി. നിയമ വിരുദ്ധമായി കടത്തുന്നതിന് ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം:രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസൽ ലിറ്ററിന് 36 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപയോടടുത്ത കഴിഞ്ഞു. ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

പെട്രോൾ-ഡീസൽ ഇന്ന് വീണ്ടും വിലകൂടി, ഡൽഹിയിൽ പെട്രോൾ 101.64 രൂപയിലും ഡീസൽ 89.87 രൂപയിലും എത്തി

പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ന് വീണ്ടും വർദ്ധിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ ഡീസലിന് 25 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. ഇതിനുശേഷം, പെട്രോൾ 101.64 ലും ഡീസൽ ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ഡീസല്‍ വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് ഡീസല്‍ വിലയിൽ വർദ്ധനവ്. 26 പൈസയാണ് ഡീസലിന് കൂട്ടിയത്. എന്നാൽ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94 രൂപ കടന്നു. ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

പാലക്കാട് സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി

പാലക്കാട്: പാലക്കാട് സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡീസൽ ഫൈസൽ എന്ന ബസ് മുതലാളി കയറ്റി ...

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

വീണ്ടും കൂട്ടി, തൊണ്ണൂറും കടന്ന് പെട്രോൾ വില

പെട്രോൾ വിലയിൽ ഇന്നും വർധനവ്. 90 കടന്നിരിക്കുകയാണ് പെട്രോൾ വില. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

രാജ്യത്ത് വീണ്ടും ഇന്ധനവില വർധനവ്

രാജ്യത്ത് വീണ്ടും ഇന്ധനവില കൂടി. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. കൊ​ച്ചി​യി​ൽ പെട്രോളിന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചതായി റിപ്പോർട്ട്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. രാജ്യത്ത് ഒരു മാസത്തിനിടെ പെട്രോളിന് രണ്ട് രൂപ 55 പൈസയും ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഇതോടെ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപ ആയി. പെട്രോള്‍ ലിറ്ററിന് ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

സംസ്ഥാനത്ത് ഇന്ധന വിലയിൽ വർധന

സംസ്ഥാനത്ത് ഇന്ധന വിലയിൽ വർധന. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂടിയത്. അഞ്ചാം തവണയാണ് പുതുവർഷത്തിൽ ഇന്ധന വില ഉയരുന്നത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 25കാ​ര​നെ പീ​ഡി​പ്പി​ച്ച​യാ​ൾ പ്ര​കൃ​തി​വി​രു​ദ്ധ ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു മാസത്തിനിടെ അഞ്ചാം തവണയാണ് വില കൂടുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. എത്രപേർ കൃത്യമായി മാസ്‌ക് ...

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. വർധിപ്പിച്ചിരിക്കുന്നത് പെട്രോൾ ലിറ്ററിന് 25പൈസയും ഡീസലിന് 26 പൈസയുമാണ്. കഴിഞ്ഞ കൊല്ലം ഇന്ധന വില വർധിച്ചത് 13 തവണയാണ് ...

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഈ മാസം ഇന്ധന വില വര്‍ധിച്ചത് ഒരു രൂപയിലധികമാണ്. 13 ...

ഇന്ധനവിലയില്‍ വർദ്ധനവ്

പെട്രോൾ, ഡീസൽ വില വർധിച്ചു; ജനുവരിയിൽ കൂടുന്നത് രണ്ടാം തവണ

ഇന്ധനവില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി കൂടിയത് പെട്രോളിന് 76 പൈസ. ഡീസലിന് 82 പൈസ. തിരുവനന്തപുരത്ത് ഡീസലിന് ...

പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിരോധിക്കുന്നത് സംബന്ധിച്ച നിർണായക നീക്കവുമായി ബ്രിട്ടൻ

പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിരോധിക്കുന്നത് സംബന്ധിച്ച നിർണായക നീക്കവുമായി ബ്രിട്ടൻ

ബ്രിട്ടൻ: പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിരോധിക്കുന്നത് സംബന്ധിച്ച നിർണായക നീക്കവുമായി ബ്രിട്ടൻ. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്ന് ...

കോവിടിനിടയിലെ കേന്ദ്രത്തിന്റെ കളികൾ; നാല്​ ദിവസത്തിനിടയിൽ പെട്രോളിന് വർധിച്ചത്  ​ 2.14 രൂപ

രാജ്യാന്തര ഇന്ധനവില നിശ്ചലം; ഇന്ത്യയിൽ പെട്രോളും ഡീസലും മേൽപോട്ട് തന്നെ

കൊച്ചി : തുടർച്ചയായ പതിനഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 57 പൈസയും ഉയർന്നു ഇതോടെ കൊച്ചി നഗരത്തിൽ ...

ഇന്ധന വിലയില്‍ നേരിയ കുറവ് ; പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയും കുറഞ്ഞു

കൊടുംകൊള്ള തുടരുന്നു, പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ 13ആം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 56 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. 13 ദിവസം കൊണ്ട് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇതു കുറയല്ലേ!!! രാ​ജ്യ​ത്ത് തു​ട​ര്‍‌​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വര്‍ധിപ്പിച്ചു

രാ​ജ്യ​ത്ത് തു​ട​ര്‍​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ വി​ല 53 പൈ​സ കൂ​ട്ടി​യ​പ്പോ​ള്‍ ഡീ​സ​ലി​ന് 60 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​പ്പി​ച്ച​ത്. പന്ത്രണ്ട് ദിവസം കൊണ്ട് ...

ഇന്ധനവിലയില്‍ വർദ്ധനവ്

രക്ഷയില്ലാതെ പതിനൊന്നാം ദിവസവും; പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്‌

തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വർധനവ്‌. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂടിയത്. പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 ...

ഇന്ധന വില വീണ്ടും വര്‍ധിച്ചു

ഇന്ധന വില വീണ്ടും വര്‍ധിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വീണ്ടും കുതിക്കുന്നു. ഇടക്കാലത്ത് വില വർധിക്കാതെ നിന്നെങ്കിലും വീണ്ടും വിലയിൽ വർദ്ധനവ് വരുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

സംസ്ഥാനത്ത് പെട്രോള്‍ വിലയിൽ നേരിയ കുറവ്; ഡീസല്‍ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു. ആറ് പൈസയാണ് പെട്രോളിന് കുറഞ്ഞത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ നാല് ദിവസമായി ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ ...

പെട്രോൾ വിലയിൽ നേരിയ കുറവ്

പെട്രോൾ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്നും പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒമ്പത് പൈസയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില ...

ബന്ദും ഹർത്താലുമൊന്നും വിഷയമല്ല; പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

ബന്ദും ഹർത്താലുമൊന്നും വിഷയമല്ല; പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലും കോണ്‍ഗ്രസിന്‍റെ ബന്ദും നടക്കുന്ന ഇന്നും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് ...

Latest News