കർഷക പ്രക്ഷോഭത്തിൽ പിന്തുണ പ്രഖ്യാപിച്ച വിദേശ താരങ്ങളെ വിമർശിച്ച സച്ചിൻ ടെണ്ടുൽക്കറിനെ ട്രോളി നടന് സിദ്ധാര്‍ഥ് രംഗത്ത്. സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റ് മാച്ചിനോട് ഉപമിച്ചാണ് ഇന്ത്യ യുണൈറ്റഡ്, ഇന്ത്യ എഗെയ്ന്‍സ്റ്റ് ഇംഗ്ലണ്ട് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം ആക്ഷേപ ഹാസ്യത്തോടെ സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തത്.
ജ്യൂസടിക്കാം പപ്പായ ഇല കൊണ്ട്; ഗുണങ്ങള്‍ അറിയുക
മഹത്തായ രാജ്യമാണ് ഇന്ത്യ. ഇംഗ്ലണ്ടിന് ഇന്ത്യക്ക് എതിരായി കളിക്കണമെന്നുണ്ടെങ്കിലും ഞങ്ങളുടെ പരമാധികാരത്തിൽ ഇടപെടാൻ ഞങ്ങൾ ആരേയും അനുവദിക്കില്ല. ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അറിയാം. അഞ്ച് ദിവസത്തിനിടെ ഒരു നല്ല റിസൽട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ 11 കളിക്കാരേയും ഇറക്കിക്കൊണ്ട് കളിക്കും’ – സിദ്ധാർഥ് കുറിച്ചു.
അഴീക്കോട്ടെ അങ്കത്തിന് ഇത്തവണ കെഎം ഷാജിയില്ല; അബ്ദുൽ കരീം ചേലേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക