രാജ്യത്തിന്റെ സ്വന്തം ഡിജിറ്റൽ കറൻസി എന്ന ആശയം യാഥാർത്ഥ്യമാക്കാൻ റിസർവ് ബാങ്ക്. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിയുടെ ആവശ്യമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ഉണ്ടെങ്കിൽ അത് യാഥാർഥ്യമാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ജനുവരിയിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഞാന്‍ കര്‍ഷക സമരത്തിനൊപ്പം’; പ്രതികരിക്കണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ തീരുമാനമാണ്; പാര്‍വതി
സ്വകാര്യ ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് വിലക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ബിറ്റ്കോയിൻ പോലുള്ള സ്വന്തം ഡിജിറ്റൽ കറൻസിക്കായി റിസർവ് ബാങ്ക് ശ്രമം തുടങ്ങിയത്.
ഭാര്യയുടെ പേരില്‍ 1.20 കോടിയുടെ ഇന്‍ഷൂറന്‍സ് എടുത്തു; കാമുകിയ്ക്കൊപ്പം ജീവിക്കാന്‍ കൊലപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക