ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയതായി റിപ്പോർട്ട്. അനധിക്യത സ്വത്ത് സമ്പാദന കേസിന്റെ വിധിയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൂത്തുക്കുടിയിൽ ശശികലയുടെ പേരിലുള്ള 300 ഏക്കർ സ്ഥലമാണ് കണ്ടുകെട്ടിയത്.
കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടു പോയാലും ആരുമറിയില്ല; രമേശ് ചെന്നിത്തല
കാഞ്ചിപുരം ഊത്തുക്കാട്ടിലുള്ള സ്ഥലമാണ് ഏറ്റെടുത്തത്. ശശികല ചെന്നൈയിൽ തിരിച്ചെത്തുന്നത് നാല് വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ്. കൂടാതെ ശശികല ജയിൽശിക്ഷ അനുഭവിച്ചത് അനധികൃത സ്വത്ത് സമ്പാദന കേസിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക