കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 53 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണമാണ്.
ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ
ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കൂർ സ്വദേശി നൗഷീറാണ് (38) പിടിയിലായത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക