ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം. എം സി കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത് മൂന്ന് മാസത്തിന് ശേഷമാണ്. 148 കേസുകളില്‍ ആണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ എം സി കമറുദ്ദീന് ഉള്ളത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക