മലപ്പുറത്ത് എടവണ്ണയിലാണ് സംഭവം.അഞ്ച് വയസുകാരിയെ 40കാരനാണ് പീഡിപ്പിച്ചത്. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി |
ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ ചുമത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക