ബിഗ് ബോസ് മലയാളം സീസണ് മൂന്നിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ് ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, മോഹന്‍ലാലിന്റെ പ്രതിഫലം പുറത്ത് വന്നു. ബിഗ് ബോസിന്റെ അവതാരകനാണ് താരം. കഴിഞ്ഞ സീസണില്‍ 12 കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. എന്നാല്‍ ബിഗ് ബോസ് സീസണ് മൂന്നില്‍ താരത്തിന്റെ പ്രതിഫലം 18 കോടിയാണെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക