പ്രവാസി വ്യവസായി ബി.ആർ ഷെട്ടിയുടെ ലോകത്തെങ്ങുമുള്ള മുഴുവൻ ആസ്തികളും കണ്ടുകെട്ടാൻ യു.കെ കോടതി ഉത്തരവ്.
പാചക വാതക വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി
കൂടാതെ മലയാളിയും മുൻ എൻ.എം.സി സി.ഇ.ഒയുമായ പ്രശാന്ത് മാങ്ങാട്ടിന്റേതുൾപ്പെടെ മറ്റുളളവരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് കോടതി അറിയിച്ചു. കോടതി ഇടപെടലുണ്ടായത് അബൂദബി കമേഴ്ഷ്യൽ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക