ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കര്‍ ജനങ്ങളെ കൊള്ളയടിച്ച് രണ്ട് പേരുടെ വികസനത്തിന് സഹായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാചക വാതകത്തിന് 50 രൂപ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുൽ.
സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വേഗത കുറവ്; പ്രധാനമന്ത്രിക്ക് അതൃപ്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക