സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 27
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 13
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 2
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ്1
ചിറക്കല്‍1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കല്യാശ്ശേരി 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 7
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കൂടാളി 2
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 1
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 2
മയ്യില്‍ 1
മുണ്ടേരി 1
നടുവില്‍ 1
ന്യൂമാഹി 2
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 2
പട്ടുവം 1
പായം 2
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 3
പിണറായി 3
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
വളപട്ടണം 1
മാഹി 1
ഇതര സംസ്ഥാനം:
തലശ്ശേരി നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
എരഞ്ഞോളി 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 1
പായം 1
പെരളശ്ശേരി 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കതിരൂര്‍ 1
ന്യൂമാഹി 1
പാട്യം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1
രോഗമുക്തി 220 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 51897 ആയി. ഇവരില്‍ 220 പേര് ശനിയാഴ്ച (ഫെബ്രുവരി 20) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 48546 ആയി. 276 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2552 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2457 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2457 പേര് വീടുകളിലും ബാക്കി 95 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13980 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13980 പേരാണ്. ഇതില്‍ 13667പേര് വീടുകളിലും 313 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 549554 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 549058 എണ്ണത്തിന്റെ ഫലം വന്നു. 496 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക