ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് കണ്ടതായി മന്ത്രി മേഴ്സികുട്ടിയമ്മ. എന്നാല്‍ കണ്ടതിലല്ല, നയത്തില്‍നിന്ന് വ്യതിചലിക്കില്ല എന്നതിലാണ് കാര്യം.
എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്വപ്നയും ഒന്നിച്ച് ചിത്രമുള്ളതിനാല്‍ ചെന്നിത്തല സ്വര്‍ണം കടത്തിയെന്ന് പറയാനാവുമോയെന്നും മേഴ്സികുട്ടിയമ്മ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക