ബംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ സ്വകാര്യ വ്യക്തിയുടെ ക്വാറില്‍ ഉണ്ടായ ക്വാറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര് മരിച്ചു. . തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പത്തോളം പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനത്തിന് ഉപയോഗിക്കുന്ന ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ഒരു വാഹനത്തില്‍ കടത്തുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക