മഥുര: കര്‍ഷക സമരത്തിനെതിരെയുള്ള പ്രസംഗത്തിനിടെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ കണ്ണീരിലും വാക്കുകളിലും പ്രസംഗം പാതിവഴിക്ക് വെച്ച് നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അമ്മയുടെ പരാതി കേള്‍ക്കുകയും ഉടനടി പരിഹാര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക