തിരുവനന്തപുരം∙ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റി. പരീക്ഷകൾ ഏപ്രിൽ എട്ടു മുതൽ നടത്തും. പരീക്ഷ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകി. .പുതുക്കിയ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും . റംസാന് തുടങ്ങുന്നതിന് മുമ്പ് 8,9,12 തിയതികളിലായി രാവിലേയും വൈകിട്ടുമായി നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക