പരീക്ഷ

പത്താംതരം തുല്യത പരീക്ഷയ്‌ക്ക് സെപ്റ്റംബർ 11ന് തുടക്കമാവും; മലപ്പുറം ജില്ലയിൽ മാത്രം പരീക്ഷ എഴുതുന്നത് 2932 പേർ

പത്താംതരം തുല്യത പരീക്ഷയ്‌ക്ക് സെപ്റ്റംബർ 11ന് തുടക്കമാവും; മലപ്പുറം ജില്ലയിൽ മാത്രം പരീക്ഷ എഴുതുന്നത് 2932 പേർ

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിവരുന്ന പത്താംതരം തുല്യതാ പരീക്ഷക്ക് സെപ്റ്റംബർ 11ന് തുടക്കമാകും. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 20 വരെയാണ് പരീക്ഷ നടക്കുന്നത്. പത്താംതരം തുല്യത ...

വൈക്കം പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

ഫീസ് അടക്കാത്ത വിദ്യാർത്ഥിയെ തറയിൽ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ

ഫീസ് അടക്കാത്തതിന് വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച പ്രിൻസിപ്പലിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ആൽത്തറ ജംഗ്ഷനിലുള്ള ...

നോക്കാൻ ആളില്ല; അമ്മയ്‌ക്ക് ഒപ്പം പരീക്ഷാ സെന്ററിൽ എത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞിന് കൂട്ടായി പോലീസ്

നോക്കാൻ ആളില്ലാത്തതിനാൽ പരീക്ഷയ്ക്ക് എത്തിയ അമ്മയ്ക്ക് കൂട്ടായി പരീക്ഷാ സെന്ററിൽ എത്തിയ ആറുമാസം പ്രായമായ കുഞ്ഞിന് കൂട്ടായി പോലീസ് ഉദ്യോഗസ്ഥ. അഹമ്മദാബാദ് പോലീസ് ആണ് വനിതാ കോൺസ്റ്റബിളിന്റെയും ...

പ്ലസ് ടു അടക്കമുള്ള പരീക്ഷകളിൽ മാറ്റം വരുന്നു, ശുപാർശ ചെയ്ത് എൻസിഎഫ്

സ്കൂൾ പരീക്ഷാ രീതികളിൽ മാറ്റങ്ങൾ വരുത്താൻ ശുപാർശ ചെയ്ത് എൻസിഎഫ് . ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരി രംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ...

പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ സൗജന്യ പരിശീലനം

മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി സൗജന്യ പരിശീലനം നടത്തുന്നു. യൂണിവേഴ്സ്റ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകള്‍ക്ക് 30 ദിവസക്കാലത്തെ ...

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം അപലപനീയമെന്ന് വീണ ജോർജ്

പരീക്ഷ എഴുതുവാനായി എത്തിയ വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പരിധോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികൾക്കാണ് ...

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

പരീക്ഷയില്‍ പരാജയപ്പെട്ടു: ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുടയിൽ പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. പ്ലസ് ...

കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ നിന്ന് കണ്ടെടുത്തു

കണ്ണൂർ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ വീഴ്ച, 2020 ലെ ചോദ്യപ്പേപ്പർ ആവർത്തിച്ചു, സൈക്കോളജി പരീക്ഷ റദ്ദാക്കി

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ  പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. സൈക്കോളജി  ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ...

ലോകം ചുറ്റിയ മോദി സ്വന്തം മണ്ഡലം സന്ദര്‍ശിച്ചില്ല: പ്രിയങ്ക ഗാന്ധി

പരീക്ഷകളെ ഉത്സവമായി കാണണം, വിദ്യാർഥികൾ പിരിമുറുക്കം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

പരീക്ഷ പിരിമുറുക്കത്തെ വിദ്യാർഥികൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷയെ മാനസിക പിരിമുറുക്കമൊന്നും കൂടാതെ സമീപിക്കണം. മുന്‍പും പരീക്ഷകളില്‍ വിജയിച്ചതിന്റെ അനുഭവസമ്പത്തുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിനു സാധിക്കും. പരീക്ഷ പേ ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഏപ്രില്‍ 18ന്​ നടത്താനിരുന്ന പാര്‍ട്ട്​ ഒന്ന്​ ഇംഗ്ലീഷ്​ പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. ഈ പരീക്ഷ ഏപ്രില്‍ 23ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷയ്‌ക്ക് ആലോചന

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യംകൂടി വിലയിരുത്തിയാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ ...

കോളേജിൽ പഠിപ്പിക്കാൻ ഇനി മുതൽ ബിരുദതല മാർക്കും പ്രധാനം

സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും കാതലായ മാറ്റം വരുന്നു; ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷകൾ ഇനി കോളേജ് തലത്തിൽ

സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും കാതലായ മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട്. ഈമാസം അവസാനം സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകും. ചില പരീക്ഷകൾ സർവകലാശാലയിൽനിന്നുമാറി ...

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റി

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകിയ സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ചു. നാളത്തെ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

ചോദ്യപേപ്പര്‍ ചോര്‍ന്നു; ഉത്തര്‍പ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് മാറ്റി വച്ചു

യുപിയിലെ പ്രധാന പരീക്ഷകളിലൊന്നായ ഉത്തര്‍പ്രദേശ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ചോര്‍ന്നതെന്നാണ് പൊലീസിന്റെ നിഗമനം. കർശന നടപടിയെനടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

മുഖ്യ പരീക്ഷാ തീയതികളില്‍ മാറ്റംവരുത്തി പി.എസ്.സി

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി പി.എസ്.സി അറിയിച്ചു. സെപ്തംബർ 7ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് ...

ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുല്‍ അഗര്‍വാളിന് ഒന്നാം സ്ഥാനവും ,കാവ്യ ചോപ്ര രണ്ടാം സ്ഥാനവും

ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുല്‍ അഗര്‍വാളിന് ഒന്നാം സ്ഥാനവും ,കാവ്യ ചോപ്ര രണ്ടാം സ്ഥാനവും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു.മൃദുല്‍ അഗര്‍വാള്‍ 360 ല്‍ 348 മാര്‍ക്കോടെ ഒന്നാം ...

സിബിഎസ്ഇ പരീക്ഷകൾക്കുള്ളമാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി; 10, +2 പരീക്ഷകൾ നേരിട്ട് നടത്തും

സിബിഎസ്ഇ പരീക്ഷകൾക്കുള്ളമാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി; 10, +2 പരീക്ഷകൾ നേരിട്ട് നടത്തും

ദില്ലി: സിബിഎസ്ഇ പരീക്ഷകൾക്കുള്ളമാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, +2 പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകൾ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം. ഒന്നാം ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

പ്ലസ് വൺ പരീക്ഷ കേസ്; സുപ്രീം കോടതി കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി

ദില്ലി: സുപ്രീം കോടതി പ്ലസ് വൺ പരീക്ഷ കേസ് പരിഗണിക്കുന്നത് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിംസ് എ എം ഖാൻവീൽക്കർ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പ്ലസ് ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

സെപ്റ്റംബറിൽ നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള പി.എസ്.സി ബിരുദതല പരീക്ഷകള്‍ ഒക്ടോബറിലേക്ക് മാറ്റി. സെപ്റ്റംബര്‍ 18,25 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 23, 30 തിയതിയിലേക്ക് മാറ്റി നിശ്ചയിച്ചതായി പി.എസ്.സി അറിയിച്ചു. ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

പ്ലസ് വൺ പ്രവേശനം 16 മുതൽ; പ്ലസ് വൺ പരീക്ഷക്ക് മുൻപ് മാതൃക പരീക്ഷ; പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന അപേക്ഷ ഓഗസ്റ്റ് 16 മുതൽ നൽകാൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ വിദ്യാർത്ഥികളുടെ ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

കാറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ

ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട് ഓഫ് മാനേജ്‌മെന്റ്, ഐഐഎം കാറ്റ് 2021 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. കോമൺ അഡ്മിഷൻ ടെസ്റ്റ് 2021 നവംബർ 28 ന് നടക്കും. രജിസ്‌ട്രേഷൻ പ്രക്രിയ ...

ചൊവ്വാഴ്ച സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിക്കും

ചൊവ്വാഴ്ച സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിക്കും

ദില്ലി: ചൊവ്വാഴ്ച സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

പന്ത്രണ്ടാംക്ലാസ് ഫലം വിലയിരുത്തൽ രീതി 10 ദിവസത്തിനകം പ്രസിദ്ധീകരിക്കണം

ന്യൂഡൽഹി: പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കിയ സംസ്ഥാന ബോർഡുകൾ വിദ്യാർഥികളെ വിലയിരുത്തുന്ന രീതി പത്തുദിവസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇന്റേണൽ അസസ്‌മെന്റ് ഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് എ.എം. ...

‘അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ.. പരീക്ഷ എഴുതാൻ സമ്മതിക്കുന്നില്ല..  അമ്മയെ വിളിച്ച് അവൾ അവസാനം പറഞ്ഞത്, പരീക്ഷയ്‌ക്ക് പോയി തുടങ്ങിയപ്പോൾ അവൻ ഫോൺ വിളിച്ച് അവളെ വീണ്ടും മയക്കി, അവനാള് സൈക്കോയാണ്, നീതി വേണം’

‘അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ.. പരീക്ഷ എഴുതാൻ സമ്മതിക്കുന്നില്ല.. അമ്മയെ വിളിച്ച് അവൾ അവസാനം പറഞ്ഞത്, പരീക്ഷയ്‌ക്ക് പോയി തുടങ്ങിയപ്പോൾ അവൻ ഫോൺ വിളിച്ച് അവളെ വീണ്ടും മയക്കി, അവനാള് സൈക്കോയാണ്, നീതി വേണം’

കൊല്ലം ∙ ‘അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ..പരീക്ഷ എഴുതാൻ സമ്മതിക്കുന്നില്ല.. അമ്മയെ വിളിച്ച് അവൾ അവസാനം പറഞ്ഞത് ഇതാണ്. ഞാൻ അത് ഇപ്പോഴാണ് അറിയുന്നേ. ...

പഴയ ഭൂപടം 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണം -സുപ്രീം കോടതി

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

ബിരുദ, ബിരുദാനന്തരതല നിയമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. ജൂലൈ 23-നാണ് പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷയെന്ന് കൺസോർഷ്യം ...

സംസ്ഥാനത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം; പ്ല​സ്ടു 28ന് ​തു​ട​ങ്ങും, വി​എ​ച്ച്‌എ​സ്‌ഇ 21 മു​ത​ല്‍

സംസ്ഥാനത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം; പ്ല​സ്ടു 28ന് ​തു​ട​ങ്ങും, വി​എ​ച്ച്‌എ​സ്‌ഇ 21 മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പരീശിലിക്കാൻ കൂടുതൽ സമയം വേണമെെന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രാ​ക്ടി​ക്ക​ല്‍ ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി.പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോ​ ഗത്തിലാണ്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടത്തും.. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷക്കുള്ള ഫോക്കസ് ഏരിയ പൊതു വിദ്യാഭ്യാസ ...

ജീവൻ പരീക്ഷയെക്കാൾ വലുതാണ് ; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന് വിജേന്ദർ സിങ്

ജീവൻ പരീക്ഷയെക്കാൾ വലുതാണ് ; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന് വിജേന്ദർ സിങ്

രാജ്യം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുമ്പോൾ 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യം രൂക്ഷമാവുകയാണ്. ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒളിമ്പിക്‌സ് മെഡൽ ജേതാവും ബോക്‌സറുമായ ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ്; തീരുമാനം നാളത്തെ നിർണ്ണായക യോ​ഗത്തിൽ

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ തീരുമാനം നാളെയുണ്ടായേക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ നാളെ ചേരുന്ന യോഗത്തിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ...

Page 1 of 3 1 2 3

Latest News