കെ. മുരളീധരന് ശക്തനായ നേതാവെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. നേമത്ത് ബിജെപിക്ക് ശക്തനായ രാഷ്ട്രീയ പ്രതിയോഗിയാണ് മുരളീധരനെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്, പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് രാജഗോപാലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക