കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ മാര്‍ച്ച് 19 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വണ്‍ടൈം രജിസ്ട്രേഷന് നടത്തുന്നു. പ്രായപരിധി 50 വയസ്. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഇ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍, ആധാര്‍/വോട്ടേഴ്സ് ഐ ഡി/ഡ്രൈവിംഗ് ലൈസന്‍സ്/പാസ്പോര്‍ട്ട്/പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 250 രജിസ്ട്രേഷന് ഫീസും സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2707610.
പ്രതികരിക്കാൻ ഇവിടെ എഴുതുക