മാലിദ്വീപിന്റെ മികച്ച ടൂറിസ്റ്റ് സോഴ്സായി മാറിയിരിക്കുകയാണ് ഇന്ത്യ. മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരേക്കാൾ ഇരട്ടിയാണ് ഇന്ത്യയിൽ നിന്ന് മാലിദ്വീപിലെത്തുന്നവരുടെ എണ്ണം. ഇതുവരെ റഷ്യയായിരുന്നു സന്ദർശകരുടെ കാര്യത്തിൽ മുന്നിൽ നിന്നിരുന്നത്. എന്നാലിപ്പോൾ റഷ്യയിൽ നിന്നുള്ളവരേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയിൽ നിന്ന് മാലിദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണം. മാലിദ്വീപ് ടൂറിസം വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്.
വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, കൂടുതൽ തിരക്ക് നേരിടാനുള്ള വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുക, രാജ്യത്ത് നിക്ഷേപം നടത്താൻ ആളുകളെ ക്ഷണിക്കുക തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ടൂറിസത്തിനായി വികസിപ്പിക്കേണ്ട 28 പുതിയ ദ്വീപുകൾ തുറക്കുന്നതു മുതൽ ഇവ പ്രവർത്തികമാക്കും. ലോകാരോഗ്യസംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിനോദസഞ്ചാരത്തിനായി വീണ്ടും മാലിദ്വീപ് തുറക്കാൻ തീരുമാനിച്ചു.
‘അപ്പേ നമ്മടെ പടം റിലീസാണ്.. തിയേറ്ററില്‍ എന്റരികില്‍ ഒരു സീറ്റ് ഞാന്‍ ഒഴിച്ചിടും ഒപ്പമുണ്ടാവണം’
പ്രതികരിക്കാൻ ഇവിടെ എഴുതുക