കേരളത്തിലെ അഴിമതിയുടെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ. സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല. ലൗ ജിഹാദ് വിഷയം സംസ്ഥാനസര്‍ക്കാര്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും സദാനന്ദ ഗൗഡ കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക