ആറന്മുള എല്‍.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. അപകടമുണ്ടായത് വീണ സഞ്ചരിച്ച വാഹനത്തിൽ എതിരെ വന്ന വാഹനം ഇടിച്ചാണ്. വീണാ ജോർജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ
എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നു. അപകടമുണ്ടായത് പത്തനം തിട്ട റിങ് റോഡില്‍ വെച്ചാണ്. കൂടാതെ ഇന്ന് രാവിലെ പ്രചാരണത്തിന് ഇടയിലാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക