മഹാരാഷ്ട്ര: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. ഇന്നലെ 1,03,559 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. 478 മരണം ഉണ്ടായി.
പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വര്‍ധന കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു. 97,894 രോഗികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക