പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്സീന് സ്വീകരിച്ചു. എയിംസിലെത്തിയാണ് വാക്സീന് സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനാണ് കോവാക്സീന്റെ ആദ്യ ഡോസ് മോദിയെടുത്തത്.
https://twitter.com/narendramodi/status/1379974475278557187?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1379974475278557187%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fbreaking-news%2F2021%2F04%2F08%2Fpm-narendra-modi-covid-vaccine-second-dose-aiims-delhi-08.html
പ്രതികരിക്കാൻ ഇവിടെ എഴുതുക