രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത് 2019 ഫെബ്രുവരിയിലാണ്. സുനിൽ അറോറ വിരമിച്ചതോടെ സുശീൽ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയായിരുന്നു.
കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം; കോവിഡ് നെഗറ്റീവ്, വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധം
പ്രതികരിക്കാൻ ഇവിടെ എഴുതുക