കായംകുളം: വള്ളികുന്നം അഭിമന്യൂ വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യൂവിന്റെ ജ്യേഷ്ഠന് അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്ന് പ്രതി സജയ്ജിത്ത് മൊഴി നല്കി.
അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്. പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയതെന്നും സജയ്ജിത്ത് മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക