ABHIMANYU MURDER CASE

അഭിമന്യു കൊലപാതക കേസ്; കാണാതായ രേഖകളുടെ പകർപ്പ് കൈമാറി പ്രോസിക്യൂഷൻ

അഭിമന്യു കൊലപാതക കേസ്; കാണാതായ രേഖകളുടെ പകർപ്പ് കൈമാറി പ്രോസിക്യൂഷൻ

മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കാണാതായ നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ വിചാരണ കോടതിക്ക് കൈമാറി. പകർപ്പ് ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ...

അഭിമന്യു വധക്കേസ്; സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദേശം

അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ കു​റ്റ​പ​ത്ര​വും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഉൾപ്പെടെയുള്ള 11 രേ​ഖ​ക​ൾ കാ​ണാ​താ​യ​ത്​ ​ഹൈ​കോ​ട​തി അ​നു​മ​തി​യോ​ടെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ...

നഷ്ടങ്ങളിൽ ആദ്യം ഭാര്യ ,പിന്നെ മകൻ; അഭിമന്യു മരിച്ചത് പത്തിലധികം പേർ ചേർന്നു നടത്തിയ ആക്രമണത്തിൽ

അഭിമന്യൂ വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്ന് പ്രതി സജയ്ജിത്ത്; സംഘം ചേര്‍ന്ന് എത്തിയത് അനന്തുവിനെ ലക്ഷ്യമിട്ട്‌

കായംകുളം: വള്ളികുന്നം അഭിമന്യൂ വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്ന് പ്രതി സജയ്ജിത്ത് മൊഴി നല്‍കി. അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ...

അഭിമന്യു വധക്കേസില്‍ 16 പേരുടെ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ച്‌:ഒന്നാം പ്രതി കാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ജെ ജെ മുഹമ്മദ് 

അഭിമന്യു വധക്കേസില്‍ 16 പേരുടെ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ച്‌:ഒന്നാം പ്രതി കാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ജെ ജെ മുഹമ്മദ് 

എറണാകുളം മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 85 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ ...

Latest News